Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിൽ അൽ ദല്ലയുടെ...

സലാലയിൽ അൽ ദല്ലയുടെ ഗ്രാൻ്റ് ഇഫ്താർ

text_fields
bookmark_border
സലാലയിൽ അൽ ദല്ലയുടെ ഗ്രാൻ്റ് ഇഫ്താർ
cancel

സലാല: ഒമാനിലെ പ്രമുഖ പഴം പച്ചക്കറി വിതരണക്കാരായ അൽ ദല്ല ഗ്രൂപ്പ് സലാലയിൽ വിപുലമായ ഇഫ്താർ സംഘടിപ്പിച്ചു. അഞ്ചാം നമ്പറിലെ ഫാസ്‌ അക്കാദമി മൈതാനിയിൽ നടന്ന പരിപാടിയിൽ നൂറു കണക്കിനാളുകൾ സംബന്ധിച്ചു. വിവിധ സംഘടന ഭാരവാഹികളും പൗര പ്രമുഖരും പങ്കെടുത്തു. ചെയർമാൻ കബീർ കണമല, അലി ഈസ അലി അൽ മർദൂഫ്, ഡയറക്ടർ ഷഹീർ കണമല എന്നിവർ നേത്യത്വം നൽകി. അൽ ദല്ല ഗ്രൂപ്പ്‌ മുൻ വർഷങ്ങളിലും ഇഫ്‌താറുകൾ സംഘടിപ്പിച്ചിരുന്നു.

ഡോ. സനാതനൻ, ഒ. അബ്ദുൽ ഗഫൂർ, ഡോ. അബൂബക്കർ സിദ്ദീഖ്, നാസർ പെരിങ്ങത്തൂർ, കെ. ഷൗക്കത്തലി, റസൽ മുഹമ്മദ്, ഡോ. നിഷ്താർ, ഡോ. ഷാജി പി. ശ്രീധർ, കെ.എ. റഹീം, അബ്ദുല്ല മുഹമ്മദ് എന്നിവരും സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftarsalalahOman
News Summary - Al Dalla's Grand Iftar in Salalah
Next Story