Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2025 1:48 PM IST Updated On
date_range 13 Dec 2025 1:48 PM ISTഅൽ അൻസബ്-അൽ ജിഫ്നൈൻ ഇരട്ടപ്പാത 70 ശതമാനം പൂർത്തിയായി
text_fieldsbookmark_border
camera_alt
അൽ അൻസബ്- അൽ ജിഫ്നൈൻ ഇരട്ടപ്പാതയുടെ വിസന
പ്രവൃത്തി പുരോഗമിക്കുന്നു
Listen to this Article
മസ്കത്ത്: അൽ അൻസബ്- അൽ ജിഫ്നൈൻ ഇരട്ടപ്പാത വികസന പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണെന്നും പ്രവൃത്തികൾ 70 ശതമാനം പൂർത്തിയായതായും മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
മസ്കത്ത്, ദാഖിലിയ്യ ഗവർണറേറ്റുകളെ തമ്മിലുള്ള ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിൽ ഈ പാത വികസനം പ്രധാന പങ്കുവഹിക്കും. മേഖലയിലെ സാമ്പത്തിക- നഗരവികസന പദ്ധതികൾക്ക് വേഗം കൈവരിക്കാൻ ഇതുമൂലം സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

