Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
air ticket
cancel


മ​സ്ക​ത്ത്​: അ​ടി​ക്ക​ടി ഉ​യ​രു​ന്ന വി​മാ​ന ടി​ക്ക​റ്റ്​ വ​ർ​ധ​ന​മൂ​ലം ന​ടു​വൊ​ടി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക്​ വീ​ണ്ടും ഇ​രു​ട്ട​ടി​യാ​യി എ​യ​ർ​പോ​ർ​ട്ട്​ യൂ​സ​ർ​ഫീ​യി​ൽ വ​ർ​ധ​ന.

കേ​ര​ള​ത്തി​ൽ അ​ദാ​നി ഏ​റ്റെ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ യൂ​സ​ർ​ഫീ ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ദ്യ​മാ​യി വ​ന്നി​റ​ങ്ങു​ന്ന​വ​ർ​ക്കും യൂ​സ​ർ​ഫീ ബാ​ധ​ക​മാ​ക്കി. നി​ല​വി​ൽ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക്​ 506 രൂ​പ​യും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്ക്​ 1069 രൂ​പ​യു​മാ​ണ്​ യൂ​സ​ർ​ഫീ. പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ച്​ ജൂ​ലൈ​ ഒ​ന്നു മു​ത​ൽ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച്​ 31 വ​രെ യാ​ത്ര തു​ട​ങ്ങു​ന്ന ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ 770 രൂ​പ​യും വ​ന്നി​റ​ങ്ങു​ന്ന​വ​ർ 330 രൂ​പ​യും ന​ൽ​ക​ണം.

2025-26 വ​ർ​ഷം ഇ​ത്​ യ​ഥാ​ക്ര​മം 840 ഉും 360 ​ഉം , 2026-27 വ​ർ​ഷം ഇ​ത്​ 910 ഉും 390 ​ഉും ആ​യി ഉ​യ​രും. യാ​ത്ര തു​ട​ങ്ങു​ന്ന അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​ത്​ യ​ഥാ​ക്ര​മം 1540, 1680, 1820 എ​ന്നി​ങ്ങ​നെ​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. വി​ദേ​ശ​ത്തു​നി​ന്ന്​ വ​ന്നി​റ​ങ്ങു​ന്ന​വ​ർ 660, 720, 780 എ​ന്നി​ങ്ങ​നെ ന​ൽ​കേ​ണ്ടി വ​രും. വി​മാ​ങ്ങ​ളു​ടെ ലാ​ൻ​ഡി​ങ്​ ചാ​ർ​ജ്​ ഒ​രു മെ​ട്രി​ക്​ ട​ണ്ണി​ന്​ 309 എ​ന്ന​ത്​ മൂ​ന്നി​ര​ട്ടി​യോ​ളം വ​ർ​ധി​പ്പി​ച്ച്​ 890 രൂ​പ​യാ​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലി​ത്​ 14,00 ഉും 1650 ​ഉും ആ​യി വ​ർ​ധി​പ്പി​ക്കാം.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ ന​ൽ​കേ​ണ്ട ലാ​ൻ​ഡി​ങ്​​ ചാ​ർ​ജും വ​ർ​ധി​പ്പി​ച്ചു. വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ 2200 രൂ​പ ഇ​ന്ധ​ന സ​ർ​ചാ​ർ​ജും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ര​ക്ക്​ വ​ർ​ധ​ന​യു​ടെ ന​ഷ്ടം നി​ക​ത്താ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഉ​ട​ൻ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​ർ​ത്തു​മെ​ന്നാ​ണ്​ വി​വ​രം.

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ വേ​ന​ൽ അ​വ​ധി ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ക​മ്പ​നി​ക​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നൊ​പ്പം യൂ​സ​ർ​ഫീ കൂ​ടി വ​രു​മ്പോ​ൾ താ​ങ്ങാ​വു​ന്ന​തി​ല​പ്പു​റ​മാ​വും ടി​ക്ക​റ്റ്​ നി​ര​ക്ക്. യൂ​സ​ർ​ഫീ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഈ​ടാ​ക്കു​മെ​ങ്കി​ലും എ​ത്ര​യാ​ണെ​ന്ന്​ യാ​ത്ര​ക്കാ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​റി​ല്ല. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ മ​റ്റു മൂ​ന്ന്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും യൂ​സ​ർ​ഫീ വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന​ത്​ ആ​ശ്വാ​സ​ക​ര​മാ​ണ്.

എ​യ​ർ​പോ​ർ​ട്ട്​ ഇ​ക്ക​ണോ​മി​ക്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യാ​ണ്​ (എ.​ഇ.​ആ​ർ.​എ) വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ യൂ​സ​ർ ഡ​വ​ല​പ്​​മെ​ന്‍റ്​ ഫീ (​യു.​ഡി.​എ​സ്) നി​ശ്ച​യി​ക്കു​ന്ന​ത്. ഓ​രോ അ​ഞ്ചു വ​ർ​ഷം കൂ​ടു​മ്പോ​ൾ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ന​ട​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​ക​ളും ഇ​തി​നാ​യു​ള്ള നി​ക്ഷേ​പ​ത്തു​ക​യും പ​രി​ഗ​ണി​ച്ചാ​ണ്​ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക്​ മ​ൾ​ട്ടി ഇ​യ​ർ താ​രി​ഫ്​ പ്രൊ​പ്പോ​സ​ൽ നി​ശ്ച​യി​ക്കു​ന്ന​ത്. 2021 മു​ത​ൽ 25 വ​രെ​യു​ള്ള സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ താ​രി​ഫാ​ണ്​ ഇ​പ്പോ​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​ർ​ന്നു​ത​ന്നെ

മ​സ്ക​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലെ എ​ല്ലാ സെ​ക്ട​റി​ലേ​ക്കും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. സ്കൂ​ൾ അ​വ​ധി​യും പെ​രു​ന്നാ​ൾ അ​വ​ധി​യും ഒ​ന്നി​ച്ചെ​ത്തി​യ​ത്​ മു​ത​ലാ​ക്കി ജൂ​ൺ ആ​ദ്യ​വാ​ര​ത്തി​ൽ​ത​ന്നെ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്തി​യി​രു​ന്നു.

ബ​ജ​റ്റ് വി​മാ​ന ക​മ്പ​നി​ക​ൾ പോ​ലും വ​ൺ​വേ​ക്ക് 140 റി​യാ​ലി​ന് മേ​​െല​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. നി​ല​വി​ലും ഇ​തി​ൽ​നി​ന്ന്​ മാ​റ്റ​ങ്ങ​ളൊ​ന്നും വ​ന്നി​ട്ടി​ല്ല. കൊ​ച്ചി​യി​ലേ​ക്ക്​ 165 റി​യാ​ൽ, ക​ണ്ണൂ​ർ 135 റി​യാ​ൽ, കോ​ഴി​ക്കോ​ട്​ 135, തി​രു​വ​ന​ന്ത​പു​രം 143 എ​ന്നി​ങ്ങ​നെ​യാ​ണ്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ നി​ല​വി​ലു​ള്ള ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ. ഉ​യ​ർ​ന്ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ കാ​ര​ണം വേ​ന​ല​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​കു​ന്ന​ത്​ മാ​റ്റി​വെ​ച്ച കു​ടും​ബ​ങ്ങ​ളു​മു​ണ്ട്.

സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ

ജ​മ്മു​-കശ്മീ​ർ, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ആ​​ന്ധ്ര​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, പ​ഞ്ചാ​ബ്, സി​ക്കി​ം, ഹ​രി​യാ​ന, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഛത്തി​സ്​​ഗ​ഢ്, ഉ​ത്ത​രഖ​ണ്ഡ്, രാ​ജ​സ്ഥാ​ൻ, പ​ശ്ചി​മ ബം​ഗാ​ൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Airport UserFee:
News Summary - Airport UserFee: Darkness again for expatriates
Next Story