Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2026 12:10 PM IST Updated On
date_range 9 March 2026 12:10 PM ISTഎയർപോർട്ട് ടെർമിനൽ പ്രവേശനം ടിക്കറ്റുള്ളവർക്ക് മാത്രം
text_fieldsbookmark_border
മസ്കത്ത്: എയർപോർട്ട് ടെർമിനലിലേക്കുള്ള പ്രവേശനം വിമാന ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു. ടിക്കറ്റ് കൈവശം ഉള്ളവർക്ക് വിമാനം പുറപ്പെടുന്നതിന് എട്ടു മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിൽപ്വേശിക്കാം. വിമാനത്താവള ആക്‌സസ് പെർമിറ്റുകളുള്ള വ്യക്തികൾക്കും പ്രവേശനം അനുവദിക്കും.
എല്ലാ യാത്രക്കാരുടെയും സുഗമമായ പ്രവർത്തനങ്ങളും സുരക്ഷയും ഉറപ്പാക്കാനാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

