Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്യോ​മ​ഗ​താ​ഗ​തം;...

വ്യോ​മ​ഗ​താ​ഗ​തം; ഒ​മാ​നും റ​ഷ്യ​യും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
വ്യോ​മ​ഗ​താ​ഗ​തം; ഒ​മാ​നും റ​ഷ്യ​യും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു
cancel
camera_alt

ഒ​മാ​നും റ​ഷ്യ​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്​: വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഒ​മാ​നും റ​ഷ്യ​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. മോ​സ്​​കോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​ൽ​ത്താ​നേ​റ്റി​നെ പ്ര​തി​നി​ധാ​നം​ ചെ​യ്ത് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യാ​ണ്​ ധാ​ര​ണ​യി​ലെ​ത്തി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ആ​ഴ്ച​യി​ൽ 14 വി​മാ​ന​ങ്ങ​ൾ​വ​രെ സ്ഥി​ര​മാ​യി സ​ർ​വി​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന​താ​ണ്​ ക​രാ​ർ.

എ​യ​ർ​ലൈ​നു​ക​ൾ​ക്കി​ട​യി​ൽ പൊ​തു​വാ​യ കോ​ഡു​ക​ൾ പ​ങ്കി​ട്ടു​ള്ള സം​യു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ധാ​ര​ണ​പ​ത്രം മു​ന്നോ​ട്ടു​വെ​ക്കു​ന്നു​ണ്ട്. സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തി​ൽ ഒ​മാ​ൻ എ​യ​റി​ന്റെ​യും സ​ലാം എ​യ​റി​ന്റെ​യും പ്ര​തി​നി​ധി​ക​ൾ​ക്കു പു​റ​മെ മോ​സ്‌​കോ​യി​ലെ ഒ​മാ​നി അം​ബാ​സ​ഡ​റും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air trafficmemorandumOman and Russia
News Summary - air traffic; Oman and Russia sign memorandum of understanding
Next Story