Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാം എയർ ദമ്മാം,...

സലാം എയർ ദമ്മാം, കൊളംബോ സർവിസ്​ തുടങ്ങുന്നു

text_fields
bookmark_border
സലാം എയർ ദമ്മാം, കൊളംബോ സർവിസ്​ തുടങ്ങുന്നു
cancel
camera_alt?????????????? ???????????? ??????????
മ​സ്​​ക​ത്ത്​: സ​ലാം എ​യ​റി​​െൻറ പു​തി​യ സ​ർ​വി​സു​ക​ൾ അ​ടു​ത്ത മാ​സം സൗ​ദി അ​േ​റ​ബ്യ​യി​ലേ​ക്കും ശ്രീ​ല​ങ ്ക​യി​ലേ​ക്കും ആ​രം​ഭി​ക്കു​മെ​ന്ന്​ സി.​ഇ.​ഒ ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ അ​ഹ​മ്മ​ദ്​ അ​റി​യി​ച്ചു. ദ​മ്മാ​മി​ലേ​ക്ക്​ ന​വം​ബ​ർ 15 മു​ത​ലും ശ്രീ​ല​ങ്ക​ൻ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ലേ​ക്ക്​ ന​വം​ബ​ർ 24 മു​ത​ലു​മാ​ണ്​ സ​ർ​വി​സ്​ തു​ട​ങ്ങു​ക. സൗ​ദി​യി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ മൂ​ന്ന്​ വി​മാ​ന​ങ്ങ​ളും കൊ​ളം​ബോ​യി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ നാ​ല്​ വി​മാ​ന​ങ്ങ​ളും ഉ​ണ്ടാ​കും. ന​വം​ബ​ർ 14 മു​ത​ൽ ബ​ഹ്​​റൈ​നി​ലേ​ക്കും സ​ർ​വി​സ്​ ആ​രം​ഭി​ക്കു​മെ​ന്ന്​ സ​ലാം എ​യ​ർ ക​ഴി​ഞ്ഞ​യാ​ഴ്​​ച അ​റി​യി​ച്ചി​രു​ന്നു. ആ​ഴ്​​ച​യി​ൽ മൂ​ന്ന്​ വി​മാ​ന​ങ്ങ​ളാ​ണ്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ ഉ​ണ്ടാ​വു​ക. യു.​എ.​ഇ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. സ​ലാം എ​യ​ർ അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ലാ​ഭ​ത്തി​ലാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും സി.​ഇ.​ഒ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsair
News Summary - air-oman-gulf news
Next Story