Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​യ​ർ ഇ​ന്ത്യ...

എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അ​ഞ്ച​ര മ​ണി​ക്കൂ​ർ വൈ​കി

text_fields
bookmark_border
എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ അ​ഞ്ച​ര മ​ണി​ക്കൂ​ർ  വൈ​കി
cancel

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്തി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​നം അ​ഞ്ച​ര മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 10.55ന്​ ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം വൈ​കീ​ട്ട്​ നാ​ലേ മു​ക്കാ​ലോ​ടെ​യാ​ണ്​ പു​റ​പ്പെ​ട്ട​ത്. വി​മാ​നം വൈ​കു​മെ​ന്നും 12.30ഒാ​ടെ​യാ​ണ്​ പു​റ​പ്പെ​ടു​ക​യെ​ന്നും കാ​ട്ടി രാ​വി​ലെ മെ​സേ​ജ്​ ല​ഭി​ച്ച​താ​യി യാ​ത്ര​ക്കാ​ര​നാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​ൻ​സൂ​ർ പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ച്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ പു​റ​പ്പെ​ടു​ന്ന സ​മ​യം വീ​ണ്ടും ​ൈവ​കു​മെ​ന്നും 2.55 ആ​കു​മെ​ന്നും പ​റ​ഞ്ഞു.

തു​ട​ർ​ന്ന്​ യാ​ത്ര​ക്കാ​ർ​ക്ക്​ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ക​യും ചെ​യ്​​തു. പി​ന്നീ​ട്​ ഗേ​റ്റി​ൽ ഒ​രു​മ​ണി​ക്കൂ​റോ​ളം ഇ​രു​ത്തി​യ ശേ​ഷം 3.15ഒാ​ടെ വി​മാ​ന​ത്തി​ൽ ക​യ​റ്റി. വി​മാ​ന​ത്തി​നു​ള്ളി​ലും ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഇ​രി​ക്കേ​ണ്ടി വ​ന്ന​താ​യും വി​മാ​നം വൈ​കു​​ന്ന​തി​നെ​ക്കു​റി​ച്ച്​ കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നും മ​ൻ​സൂ​ർ പ​റ​ഞ്ഞു. പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളു​മ​ട​ക്കം വി​മാ​നം നി​റ​യെ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. കാ​ത്തി​രി​പ്പ്​ ഇ​വ​രെ​യും പ്ര​യാ​സ​ത്തി​ലാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanair indiagulf news
News Summary - air india-oman-gulf news
Next Story