Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 2:17 PM IST Updated On
date_range 21 Jun 2022 2:19 PM ISTഎയർ ഇന്ത്യ ഓഫിസ് ഇന്നു മുതൽ പുതിയ കേന്ദ്രത്തിൽ
text_fieldsbookmark_border
Listen to this Article
മസ്കത്ത്: റൂവി സി.ബി.ഡി ഏരിയയിൽ പ്രവർത്തിച്ചിരുന്ന എയർ ഇന്ത്യ, എയർ ഇന്ത്യ എക്പ്രസ് ഓഫിസുകൾ പുതിയ കേന്ദ്രത്തിലേക്ക് മാറ്റി. വത്തയ്യയിലെ കിയ/ബെസ്റ്റ് കാര്‍സ് ഷോറൂമുകള്‍ക്ക് സമീപത്തെ എന്‍.ടി.ടി കെട്ടിടത്തിലാണ് പുതിയ ഓഫിസ്. 24762100, 24762111 എന്നിവയാണ് ഓഫിസ് നമ്പറുകള്‍. ഫാക്സ് നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവയില്‍ മാറ്റമില്ലെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

