Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightല​ഖ്​​നോ​വി​ലേ​ക്ക്​...

ല​ഖ്​​നോ​വി​ലേ​ക്ക്​ സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്

text_fields
bookmark_border
air india express
cancel

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സെ​ക്ട​റി​ൽ ല​ഖ്​​നോ​വി​ലേ​ക്ക്​ പു​തി​യ സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്. മാ​ർ​ച്ച് 15 മു​ത​ൽ പ്ര​തി​ദി​ന സ​ർ​വി​സ്​ ന​ട​ത്തും. മാ​ർ​ച്ച് 15ന് ​രാ​വി​ലെ 7.30ന് ​ല​ഖ്‌​നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന വി​മാ​നം 9.35ന് ​ആ​ണ്​ മ​സ്‌​ക​ത്തി​ൽ എ​ത്തു​ക. ഇ​വി​ടെ​നി​ന്നും 10.35 ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ല​ക്‌​നോ​വി​ൽ എ​ത്തി​ച്ചേ​രും. മാ​ർ​ച്ച് 30 വ​രെ ഈ ​സ​മ​യ​ക്ര​മം അ​നു​സ​രി​ച്ചാ​യി​രി​ക്കും സ​ർ​വി​സ്.

31 മു​ത​ൽ സ​മ​യ ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ട്. രാ​ത്രി 9.30ന്​ ​ല​ഖ്നോ​വി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം പ്രാ​ദേ​ശി​ക സ​മ​യം 11.35ന്​ ​ആ​ണ്​ മ​സ്ക​ത്തി​ൽ എ​ത്തി​ച്ചേ​രു​ക. ഇ​വി​ടെ​നി​ന്നും പു​ല​ർ​ച്ച 1.25നു ​പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 6:20ന് ല​ഖ്നോ​വി​ൽ ലാ​ൻ​ഡ്​ ചെ​യ്യും. വി​മാ​ന ടി​ക്ക​റ്റു​ക​ൾ ബു​ക്കി​ങ്​ തു​ട​ങ്ങി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsServiceAir India Express
News Summary - Air India Express service to Lucknow
Next Story