Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എയർ ഇന്ത്യ എക്സ്പ്രസ് സലാല സർവിസുകൾ പുനരാരംഭിക്കണം’; കെ.എം.സി.സി.സലാല

text_fields
bookmark_border
മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എം.സി.സി സലാല
‘എയർ ഇന്ത്യ എക്സ്പ്രസ് സലാല സർവിസുകൾ  പുനരാരംഭിക്കണം’;  കെ.എം.സി.സി.സലാല
cancel
camera_alt

കെ.എം.സി.സി.സലാല പ്രസിഡൻറ് വി.പി.അബ്ദുസലാം ഹാജി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം കൈമാറിയപ്പോൾ

സലാല: സലാലയിൽ നിന്ന് കേരളത്തിലേക്കുള്ള സർവിസുകൾ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി.സലാല മുഖ്യമന്ത്രി വി.ഡി. സതീശന് ക്ക് നിവേദനം നൽകി. പ്രസിഡൻറ് വി.പി.അബ്ദുസലാം ഹാജി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് നിവേദനം കൈമാറിയത്. എക്സ്പ്രസ് അധികൃതരുമായി ഉടനെ ബന്ധപ്പെടുമെന്ന് മുഖ്യമന്തി പറഞ്ഞു.എക്സ്പ്രസ് സർവിസ് വിഷയത്തിൽ വിവിധ സംഘടനകളുടെ പൊതുവേദിയായ ലീഡേഴ്സ് ഫോറവും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് വരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Air India Express Salalah services should be resumed’; KMCC Salalah
Next Story