Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅഞ്ചു കിലോ അധിക ബാഗേജ്...

അഞ്ചു കിലോ അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

text_fields
bookmark_border
അഞ്ചു കിലോ അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
cancel

മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി അധിക ബാഗേജ് ഓഫർ പ്രഖ്യാപിച്ചു. 30 കിലോ ബാഗേജിനൊപ്പം അഞ്ചുകിലോ അധിക ബാഗേജ് കൊണ്ടുപോവാൻ ഒരു ഒമാനി റിയാൽ മാത്രമാണ് ചാർജ് ഈടാക്കുകയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.

ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള യാത്രകൾക്കായി ജൂലൈ 15 വരെ നടത്തുന്ന ബുക്കിങ്ങുകൾക്കാണ് ഈ ഓഫർ ബാധകമെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsOffersair India Express
News Summary - Air India Express offers 5 kg extra baggage
Next Story