Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​യ​ര്‍ അ​റേ​ബ്യ...

എ​യ​ര്‍ അ​റേ​ബ്യ സു​ഹാ​ര്‍-​ഷാ​ര്‍ജ സ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
എ​യ​ര്‍ അ​റേ​ബ്യ സു​ഹാ​ര്‍-​ഷാ​ര്‍ജ സ​ര്‍വി​സ് പു​ന​രാ​രം​ഭി​ക്കു​ന്നു
cancel

സു​ഹാ​ര്‍: സു​ഹാ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് സേ​വ​ന​വു​മാ​യി എ​യ​ര്‍ അ​റേ​ബ്യ. സു​ഹാ​റി​നും ഷാ​ര്‍ജ​ക്കും ഇ​ട​യി​ല്‍ എ​യ​ര്‍ അ​റേ​ബ്യ വീ​ണ്ടും സ​ര്‍വി​സ് ന​ട​ത്തു​മെ​ന്ന് ഒ​മാ​ന്‍ എ​യ​ര്‍പോ​ര്‍ട്ട്‌​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​ഴ്ച​യി​ല്‍ 14 സ​ര്‍വി​സു​ക​ളു​ണ്ടാ​വും. സ​ര്‍വി​സു​ക​ളു​ടെ സ​മ​യ​ത്തെ​ക്കു​റി​ച്ചും ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ചും വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air ArabiaRestartingSuhar Sharjah
Next Story