Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​യ​ർ അ​റേ​ബ്യ...

എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി മ​സ്​​ക​ത്തി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു

text_fields
bookmark_border
എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി മ​സ്​​ക​ത്തി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു
cancel
camera_alt

എയർ അറേബ്യ അബൂദബി വിമാനത്തെ വാട്ടർ സല്യൂ​േട്ടാടെ സ്വീകരിക്കുന്നു

മ​സ്​​ക​ത്ത്​: യു.​എ.​ഇ​യി​ൽ പു​തു​താ​യി നി​ല​വി​ൽ വ​ന്ന ബ​ജ​റ്റ്​ വി​മാ​ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി മ​സ്​​ക​ത്തി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. അ​ബൂ​ദ​ബി​യി​ൽ നി​ന്ന്​ തി​ങ്ക​ളാ​ഴ്​​ച​യും വെ​ള്ളി​യാ​ഴ്​​ച​യു​മാ​ണ്​ സ​ർ​വി​സ്. അ​മ്പ​താം ദേ​ശീ​യ​ദി​ന​ത്തി​െൻറ ഭാ​ഗ​മാ​യി ഒ​മാ​ൻ പ​താ​ക പ​തി​ച്ചെ​ത്തി​യ എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി​യു​ടെ ആ​ദ്യ വി​മാ​ന​ത്തെ പ​ര​മ്പ​രാ​ഗ​ത​മാ​യ വാ​ട്ട​ർ സ​ല്യൂേ​ട്ടാ​ടെ​യാ​ണ്​ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്​​ത​ത്.

രാ​വി​ലെ 7.45നെ​ത്തി​യ എ​യ​ർ​ബ​സ്​ എ320 ​വി​മാ​ന​ത്തി​െൻറ സ്വീ​ക​ര​ണ​ത്തി​നാ​യി ഒ​മാ​ൻ വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യു​ടെ​യും മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി‍െൻറ​യും പ്ര​തി​നി​ധി​ക​ൾ എ​ത്തി​യി​രു​ന്നു. ബി​സി​ന​സ്, ടൂ​റി​സം മേ​ഖ​ല​യി​ലെ വ​ർ​ധി​ച്ച ആ​വ​ശ്യം മു​ൻ​നി​ർ​ത്തി​യാ​ണ്​ പു​തി​യ വി​മാ​ന സ​ർ​വി​സ്​ തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiAir Arabia
Next Story