Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ധാരണ

text_fields
bookmark_border
ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ധാരണ
cancel

മസ്കത്ത്​: ടാൻസാനിയൻ ഇൻഫർമേഷൻ, കമ്മ്യൂനിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി നേപ്പ് മോസസ് നൗയെ വിദേശകാര്യ മന്ത്രാലയം നയതന്ത്രകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയുമായി കൂടിക്കാഴ്ച നടത്തി.ഉഭയകക്ഷി സഹകരണത്തിന്റെ മേഖലകളും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുപക്ഷവും അവലോകനം ചെയ്തു. ഉഭയകക്ഷി താൽപ്പര്യമുള്ള കാര്യങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തു. ഇരുവിഭാഗങ്ങളിൽനിന്നുമുള്ള നിരവധി ഓഫിസർമാർ യോഗത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - agreement on strengthening bilateral cooperation
Next Story