Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ഗ​ര്‍ നോ​ണ്‍...

അ​ഗ​ര്‍ നോ​ണ്‍ റ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ഓ​ണാ​ഘോ​ഷം

text_fields
bookmark_border
അ​ഗ​ര്‍ നോ​ണ്‍ റ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ഓ​ണാ​ഘോ​ഷം
cancel

മ​സ്‌​ക​ത്ത്: അ​ഗ​ര്‍ നോ​ണ്‍ റ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ രീ​തി​യി​ല്‍ ഓ​ണ​വും സം​ഘ​ട​ന​യു​ടെ ഒ​ന്നാം വാ​ര്‍ഷി​ക​വും ആ​ഘോ​ഷി​ച്ചു.

ഓ​മ​നി പൗ​ര​പ്ര​മു​ഖ​ന്‍ സൈ​ദ് ഉ​ബൈ​ദ് അ​ല്‍ ദ​ര്‍മാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​ന സെ​ക്ര​ട്ട​റി നി​ഷാ​ദ് എ​ട​പ്പാ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ വി​പു​ല​മാ​യ രീ​തി​യി​ലു​ള്ള ക​ലാ​പ​രി​പാ​ടി​യും സു​ഹാ​ര്‍ അ​മ്മ ഡാ​ന്‍സി​ങ്​ സ്‌​കൂ​ളി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ക​മ്പ​വ​ലി, ക​സേ​ര​ക​ളി അ​ട​ക്ക​മു​ള്ള കാ​യി​ക മ​ത്സ​ര​ങ്ങ​ളും മാ​വേ​ലി​യു​ടെ വ​ര​വും ച​ട​ങ്ങി​ന്​ മാ​റ്റു​കൂ​ട്ടി. ഒ​മാ​നി​ല്‍ 30 വ​ര്‍ഷം പൂ​ര്‍ത്തീ​ക​രി​ച്ച പ്ര​വാ​സി​ക​ളെ ആ​ദ​രി​ച്ചു. 1000ഓ​ളം പേ​ര്‍ക്ക് വി​പു​ല​മാ​യ രീ​തി​യി​ലു​ള്ള സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. ക​ലാ​കാ​ര​ന്മാ​ര്‍ക്ക് സ​മ്മാ​ന​ങ്ങ​ളും ന​ല്‍കി. ഭ​ദ്ര​ന്‍, ഷാ​നി, റി​ജോ, മ​നോ​ജ്, സ​ജീ​വ്, റ​സാ​ഖ് ക​ള​ത്തി​ല്‍, നി​ധി​ന്‍ നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കി. പ്ര​സി​ഡ​ന്റ് ശ്രീ​ജി​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebration
News Summary - Agar Non Residents Association Kerala onam celebration
Next Story