Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

20 വ​ർ​ഷ​ത്തി​നു ശേ​ഷ ആ​മ തി​രി​ച്ചെ​ത്തി

text_fields
bookmark_border
20 വ​ർ​ഷ​ത്തി​നു ശേ​ഷ ആ​മ തി​രി​ച്ചെ​ത്തി
cancel
camera_alt

ആ​മ​യു​ടെ ശ​രീ​ര​ത്തി​ൽ​നി​ന്ന്​ ക​​ണ്ടെ​ത്തി​യ ലോ​ഹ​ത്ത​കി​ട്​

മസ്കത്ത്: 20 വർഷത്തിനുശേഷം ഒമാൻ തീരത്തേക്ക് പച്ച ആമ തിരിച്ചെത്തി. ഒമാനിലെ റാസൽ ജിൻസ് ബീച്ചിലേക്കാണ് എത്തിയിട്ടുള്ളതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ആമയെ നിരീക്ഷിക്കാനായി 2001 നവംബറിൽ 45970 എന്ന നമ്പർ ആമയുടെ ശരീരത്തിൽ ലോഹ തകിടിൽ രേഖപ്പെടുത്തിയിരുന്നു.

ഇത് പരിശോധിച്ചപ്പോഴാണ് 20 വർഷം മുമ്പ് തീരംവിട്ടുപോയ ആമയാണ് തിരിച്ചെത്തിയതെന്ന് അധികൃതർക്ക് മനസ്സിലായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - After 20 years, tortoise returns
Next Story