Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ.​എ​ഫ്.​സി ക​പ്പ്​...

എ.​എ​ഫ്.​സി ക​പ്പ്​ വി​ജ​യം; അ​ഭി​ന​ന്ദ​ന​വു​മാ​യി ഒമാൻ ​ഉപ​പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
Sayyid Shihab bin Tarik bin Taimur Al Said
cancel

മ​സ്ക​ത്ത്​: എ.​എ​ഫ്.​സി ക​പ്പി​ൽ ച​രി​ത്ര​വി​ജ​യം നേ​ടി​യ സീ​ബ് ക്ല​ബ്ബി​ന്​ അ​ഭി​ന​ന്ദ​ന​വു​മാ​യി ക്ല​ബ് പ്ര​സി​ഡ​ന്റും പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ സ​യ്യി​ദ് ഷി​ഹാ​ബ് ബി​ൻ താ​രി​ഖ്. കി​രീ​ട​നേ​ട്ടം വി​വ​ര​ണാ​തീ​ത​മാ​യ സ​ന്തോ​ഷ​മാ​ണ്​ ന​ൽ​കു​ന്ന​ത്.

ക്ല​ബ് അ​ഭൂ​ത​പൂ​ർ​വ​മാ​യ ച​രി​ത്ര​മാ​ണ് ര​ചി​ച്ച​ത്. ക​ളി​ക്കാ​രെ​യും ടീം ​മാ​നേ​ജ്‌​മെ​ന്റി​നെ​യും ആ​രാ​ധ​ക​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. എ.​എ​ഫ്‌.​സി ക​പ്പ് നേ​ട്ടം ഒ​മാ​നി ഫു​ട്‌​ബാ​ളി​ന്റെ പു​തി​യ നാ​ഴി​ക​ക്ക​ല്ലാ​ണ്. വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ക്ല​ബി​നെ പി​ന്തു​ണ​ക്കു​ന്ന സാം​സ്‌​കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​നും ഒ​മാ​ൻ ഫു​ട്‌​ബാ​ൾ അ​സോ​സി​യേ​ഷ​നും ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​നേ​ട്ടം സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്​ സ​മ​ർ​പ്പി​ക്കു​ന്നു. ഒ​മാ​നി യു​വാ​ക്ക​ളു​ടെ കാ​ര്യ​ങ്ങ​ളി​ൽ എ​ല്ലാ​യ്‌​പ്പോ​ഴും താ​ൽ​പ​ര്യ​വും ക​രു​ത​ലും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. സ്‌​പോ​ർ​ട്‌​സി​ന് സു​ൽ​ത്താ​ൻ ന​ൽ​കി​യ തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​ക്ക്​ ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്വാ​ലാ​ലം​പു​രി​ലെ ബു​കി​ത് ജ​ലീ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ക​ലാ​ശ​പ്പോ​രി​ൽ ക്വാ​ലാ​ലം​പു​ര്‍ എ​ഫ്.​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് ഗോ​ളു​ക​ള്‍ക്ക് കീ​ഴ്പ്പെ​ടു​ത്തി​യാ​ണ് എ.​എ​ഫ്.​സി ക​പ്പി​ൽ സീ​ബ് ക്ല​ബ് കി​രീ​ടം ചൂ​ടി​യ​ത്. നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ സീ​ബ് ക്ല​ബി​ന് ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​യി​രു​ന്നു രാ​ജ്യം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afc cupomannews
News Summary - AFC cup victory; Deputy prime minister congratulated
Next Story