Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസാ​ഹ​സി​ക ടൂ​റി​സം:...

സാ​ഹ​സി​ക ടൂ​റി​സം: ഇ-​ലൈ​സ​ൻ​സ് സൗ​ക​ര്യം ഒ​രു​ക്കും

text_fields
bookmark_border
സാ​ഹ​സി​ക ടൂ​റി​സം: ഇ-​ലൈ​സ​ൻ​സ് സൗ​ക​ര്യം ഒ​രു​ക്കും
cancel

മ​സ്ക​ത്ത്​: ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ഓ​ഫി​സു​ക​ൾ വ​ഴി സാ​ഹ​സി​ക ടൂ​റി​സം യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ആ​രം​ഭി​ക്കും. ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ ല​ഭ്യ​മാ​ക്കി​ത്തു​ട​ങ്ങു​മെ​ന്ന്​ പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന സി​പ്‌​ലൈ​ൻ പ​ദ്ധ​തി മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ഒ​മ്രാ​നും മു​സ​ന്ദം ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സു​മാ​യി സ​ഹ​ക​രി​ച്ച് മ​ന്ത്രാ​ല​യം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​ണ്​.

സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലു​മു​ള്ള ന്യൂ​സി​ല​ൻ​ഡി​ന്‍റെ അ​നു​ഭ​വം പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സി​വി​ൽ ഡി​ഫ​ൻ​സ്, ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് മൗ​ണ്ട​ൻ ആം​ബു​ല​ൻ​സും റെ​സ്ക്യൂ സേ​വ​ന​ങ്ങ​ളും ഒ​രു​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adventure tourismomanE-license
News Summary - Adventure tourism- E-license ,
Next Story