Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്താവളങ്ങളിൽ പ്രവേശനം വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം
text_fieldsbookmark_border
മസ്കത്ത്: സെപ്റ്റംബർ ഒന്ന് മുതൽ വിമാനത്താവളങ്ങളിൽ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് ഒമാൻ വിമാനത്താവള കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. സുപ്രീം കമ്മിറ്റി തീരുമാന പ്രകാരമാണ് നടപടി.
യാത്രക്കാർക്ക് ഒപ്പം സ്വീകരിക്കാനെത്തുന്നവർക്കും നിയമം ബാധകമായിരിക്കും.
ഒമാനിൽനിന്ന് വാക്സിൻ സ്വീകരിച്ചവർ തറാസുദ് പ്ലസ് ആപ്പിലുള്ള വാക്സിൻ സർട്ടിഫിക്കറ്റ് വിമാനത്താവളത്തിെൻറ പ്രവേശനകവാടത്തിൽ കാണിക്കണം. 18 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിനേഷൻ ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

