Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ള​വി​ൽ കൃ​ത്രി​മം...

അ​ള​വി​ൽ കൃ​ത്രി​മം കാ​ട്ടി​യ ഗ്യാ​സ്​ സ്​​റ്റേ​ഷ​നെ​തി​രെ ന​ട​പ​ടി

text_fields
bookmark_border
taken against gas statio
cancel
camera_alt

ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ഗ്യാ​സ്​ സ്​​റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കു​ന്നു

മ​സ്ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ള​വി​ൽ കൃ​ത്രി​മം കാ​ട്ടി​യ ഗ്യാ​സ്​ സ്​​റ്റേ​ഷ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ കൃ​ത്രി​മം ക​​ണ്ടെ​ത്തി​യ​ത്. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​നാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taken against gas statio
News Summary - Action taken against gas station found to be artificial in measurement
Next Story