Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉപയോഗിച്ച ടയർ വിറ്റ...

ഉപയോഗിച്ച ടയർ വിറ്റ സ്ഥാപനത്തിനെതിരെ നടപടി

text_fields
bookmark_border
ഉപയോഗിച്ച ടയർ വിറ്റ സ്ഥാപനത്തിനെതിരെ നടപടി
cancel
camera_alt

ഉ​പ​യോ​ഗി​ച്ച ട​യ​ർ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ സി.​പി.​എ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) നടത്തിയ പരിശോധനയിൽ ഒരു സ്ഥാപനത്തിൽ ഉപയോഗിച്ച ടയറുകൾ വിൽക്കുന്നതായി കണ്ടെത്തി. ഉപഭോക്താക്കളുടെ സുരക്ഷക്ക് ഭീഷണിയാകുംവിധം പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി സി.പി.എ അധികൃതർ വ്യക്തമാക്കി. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Action taken against firm that sold used tyre
Next Story