Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസി തൊഴിലാളികളുടെ...

പ്രവാസി തൊഴിലാളികളുടെ താമസം; ചട്ടങ്ങൾ ഓർമിപ്പിച്ച്​ മസ്‌കത്ത്​ ഗവർണറേറ്റ്

text_fields
bookmark_border
പ്രവാസി തൊഴിലാളികളുടെ താമസം; ചട്ടങ്ങൾ ഓർമിപ്പിച്ച്​ മസ്‌കത്ത്​ ഗവർണറേറ്റ്
cancel

മ​സ്ക​ത്ത്​: പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ട്ട​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വീ​ണ്ടും ആ​വ​ർ​ത്തി​ച്ച്​ മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ്. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ പാ​ർ​പ്പി​ട ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ൽ താ​മ​സി​ച്ചാ​ൽ 50 റി​യാ​ൽ​വ​രെ പി​ഴ ഈ​ടാ​ക്കാ​വു​ന്ന​താ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ലോ​ക്ക​ൽ ക​മാ​ൻ​ഡ് ന​മ്പ​ർ 23/92ലെ ​ആ​ർ​ട്ടി​ക്കി​ൾ 31 അ​നു​സ​രി​ച്ച്, മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലോ വാ​ണി​ജ്യ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലോ തൊ​ഴി​ലാ​ളി​ക​ളെ​യോ ബാ​ച്ചി​ല​ർ​മാ​രെ​യോ പാ​ർ​പ്പി​ക്കാ​ൻ സ​മു​ച്ച​യ​ങ്ങ​ളോ കെ​ട്ടി​ട​ങ്ങ​ളോ സ്ഥാ​പി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല.

ബാ​ച്ചി​ലേ​ഴ്‌​സ് ഹൗ​സി​ങ്ങും ഫാ​മി​ലി പാ​ർ​പ്പി​ട​വും സം​യോ​ജി​പ്പി​ച്ചു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കാ​നും പാ​ടി​ല്ല. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ട പ​രി​സ​ര​ങ്ങ​ളി​ലെ താ​മ​സം പ്ര​ശ്‌​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് അ​റി​യി​ച്ചി​രു​ന്നു. ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ ല​ക്ഷ്യ​മി​ട്ട്​ ഗ​വ​ർ​ണ​റേ​റ്റ് ഓ​ൺ​ലൈ​നി​ലൂ​ടെ പു​റ​പ്പെ​ടു​വി​ച്ച നോ​ട്ടീ​സി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. പാ​ർ​പ്പി​ട കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ സാ​മൂ​ഹി​ക​വും സാം​സ്‌​കാ​രി​ക​വു​മാ​യ ഘ​ട​ന​ക്ക്​ ഭീ​ഷ​ണി​യാ​കു​ന്നു​ണ്ടെ​ന്നും ബോ​ധ​വ​ത്​​ക​ര​ണ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ചേ​ക്കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ളു​ടെ സാ​ധ്യ​ത, സാ​മൂ​ഹി​ക സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​നം, തെ​റ്റാ​യ രീ​തി​ക​ൾ കാ​ര​ണം പ്ര​ദേ​ശ​ത്തി​ന്‍റെ ആ​രോ​ഗ്യ, പാ​രി​സ്ഥി​തി​ക നി​ല​യെ ബാ​ധി​ക്കു​ക, സ്ഥ​ല​ത്തി​ന്‍റെ നാ​ഗ​രി​ക​വും സൗ​ന്ദ​ര്യാ​ത്മ​ക​വു​മാ​യ രൂ​പ​ത്തി​ന്‍റെ വ​ക്രീ​ക​ര​ണം, രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന കൈ​യേ​റ്റ​ങ്ങ​ൾ, റെ​സി​ഡ​ൻ​ഷ്യ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ലെ കു​ടും​ബ​സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി, പു​ക​വ​ലി​യും അ​തി​ന്‍റെ ഉ​പ​യോ​ഗ​വും മൂ​ലം മോ​ശം ആ​രോ​ഗ്യ​ശീ​ല​ങ്ങ​ൾ യു​വാ​ക്ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള​ള പ്ര​ശ്ന​ങ്ങ​ളാ​ണ്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റ്​ നോ​ട്ടീ​സി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accomodationOman Newsexpatriate workersMuscat governorate
News Summary - Accommodation of expatriate workers; Muscat governorate reminded the rules
Next Story