Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമസ, വിസ നിയമലംഘനം: 10 വിദേശികൾ പിടിയിൽ

text_fields
bookmark_border
താമസ, വിസ നിയമലംഘനം: 10 വിദേശികൾ പിടിയിൽ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ 

Listen to this Article

മസ്കത്ത്: താമസ, വിസ നിയമങ്ങൾ ലംഘിച്ചതിനും അനധികൃത വസ്തുക്കൾ കടത്തിയതിനും 10 വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡന്‍റാണ് പ്രതികളെ പിടികൂടിയത്. വലിയ അളവിലുള്ള വിവധ തരത്തിലുള്ള പുകയില ഉൽപന്നങ്ങൾ, സിഗരറ്റുകൾ, മദ്യം എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തു.

പ്രതികൾക്കെതിരെ നിയമനടപടി പൂർത്തിയായിവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story