Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനില്‍...

ഒമാനില്‍ വാ​ഹ​നാ​പ​ക​ട​ം; പാ​ല​ക്കാ​ട്​ സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
ഒമാനില്‍ വാ​ഹ​നാ​പ​ക​ട​ം; പാ​ല​ക്കാ​ട്​ സ്വ​ദേ​ശി മ​രി​ച്ചു
cancel
camera_alt???????????
മ​സ്​​ക​ത്ത്​: പാ​ല​ക്കാ​ട്​ സ്വ​ദേ​ശി ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ  മ​രി​ച്ചു. ചാ​ലി​ശ്ശേ​രി പെ​രു​മ​ണ്ണൂ​ര്‍ വ​ര​ത്തോ​ട്ടി​ല്‍ വാ​സു​വി​​െൻറ മ​ക​ൻ രാം​ദാ​സ് (34) ആ​ണ് മ​രി​ച്ച​ത്. റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​ക​വെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലി​ടി​ച്ച്​  നി​യ​ന്ത്ര​ണം​വി​​ട്ട പി​ക്ക​പ്പ്​ വാ​ൻ ഇ​ടി​ച്ചു​ക​യ​റി​യാ​ണ്​ അ​പ​ക​ടം. സു​ഹാ​ർ ഓ​ഹി  സ​നാ​ഇ​യ്യ​യി​ൽ ശ​നി​യാ​ഴ്​​ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. പി​ക്ക​പ്പു​മാ​യി കൂ​ട്ടി​യി​ടി​ച്ച വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി ഹ​രി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. സു​ഡാ​ൻ സ്വ​ദേ​ശി​യാ​ണ്​ പി​ക്ക​പ്പ്​​വാ​ൻ ഒാ​ടി​ച്ചി​രു​ന്ന​ത്. ജോ​ലി​ക​ഴി​ഞ്ഞ് സ​ഹോ​ദ​ര​​െൻറ കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു രാം​ദാ​സ്. സ​ഹോ​ദ​ര​ൻ അ​ടി​യ​ന്ത​ര​മാ​യി  നാ​ട്ടി​ൽ പോ​യ​തി​നാ​ൽ കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക്​ രാം​ദാ​സ്​ ദി​വ​സ​വും ജോ​ലി​ക​ഴി​ഞ്ഞ്​ പോ​കാ​റു​ണ്ടാ​യി​രു​ന്നു. 12 വ​ർ​ഷ​മാ​യി ഒ​മാ​നി​ലു​ള്ള രാം​ദാ​സ്​ അ​ഞ്ചു​വ​ർ​ഷ​മാ​യി അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ സ്ഥാ​പ​ന​ത്തി​ലാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്​.  സ​ഹോ​ദ​ര​ൻ മ​ര​ണ​വി​വ​രം അ​റി​ഞ്ഞ് സു​ഹാ​റി​ൽ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. അ​വി​വാ​ഹി​ത​നാ​ണ്. മാ​താ​വ്​: അം​ബു​ജാ​ക്ഷി. സു​ഹാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsAccident News
News Summary - accident-oman-gulf news
Next Story