Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ബ്രി​യി​ൽ സ്​​കൂ​ൾ ...

ഇ​ബ്രി​യി​ൽ സ്​​കൂ​ൾ  ബ​സ്​ അ​പ​ക​ടം:  അ​ഞ്ചു​വ​യ​സ്സു​കാ​രി മ​രി​ച്ചു

text_fields
bookmark_border
ഇ​ബ്രി​യി​ൽ സ്​​കൂ​ൾ  ബ​സ്​ അ​പ​ക​ടം:  അ​ഞ്ചു​വ​യ​സ്സു​കാ​രി മ​രി​ച്ചു
cancel

മ​സ്​​ക​ത്ത്​: ഇ​ബ്രി​ക്ക​ടു​ത്ത്​ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​വ​യ​സ്സു​ള്ള സ്വ​ദേ​ശി ബാ​ലി​ക മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ നാ​ലു​മ​ു​ത​ൽ അ​ഞ്ചു​വ​രെ പ്രാ​യ​മു​ള്ള 17 കു​ട്ടി​ക​ൾ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.  ഇ​ബ്രി​യി​ൽ​നി​ന്ന്​ 40 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ൽ അം​ല​യി​ൽ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. 
ഒ​മാ​നി കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സ്​ ബേ​ക്ക​റി​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള മി​നി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ഇ​ബ്രി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. ഇ​വ​രി​ൽ അ​ഞ്ചു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ര​ണ്ട്​ ബ​സു​ക​ളി​ലെ​യും ഡ്രൈ​വ​ർ​മാ​ർ​ക്ക്​ നി​സ്സാ​ര പ​രി​േ​ക്ക​റ്റു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsAccident News
News Summary - accident-oman-gulf news
Next Story