Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാ​റു​ക​ൾ...

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ ക​ത്തി;ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ ക​ത്തി;ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്​
cancel
മ​സ്​​ക​ത്ത്​: കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ ക​ത്തി ഒ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റു. അ​ൽ ഖു​വൈ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. കൂ​ട്ടി​യി​ടി​ച്ച വാ​ഹ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്​ ക​ത്തി​യ​ത്. സാ​മാ​ന്യം ന​ല്ല പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. തീ​യ​ണ​ക്കു​ക​യും ചെ​യ്​​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsaccident news
News Summary - accident news-oman-oman news
Next Story