Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2025 12:04 AM IST Updated On
date_range 5 Aug 2025 12:04 AM ISTഒമാനിലെ സുഹാറില്‍ അപകടം; ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി മരിച്ചു
text_fieldsbookmark_border
സുഹാര്‍: സുഹാറില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ മാണിത്തൂര്‍ പറമ്പില്‍ ഷിബുലുര്‍റഹ്മാന്‍ (27) ആണ് മരിച്ചത്.
ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുഹാറിലുള്ള പ്ലാസ സെറാമിക്‌സ് എന്ന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: അലി, മാതാവ്: നഫീസ. സഹോദരങ്ങള്‍: മുഹമ്മദ് ശാഫി, മുഹമ്മദ് ശാഹദ്, ശബീറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

