Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്റ്റേഡിയത്തിൽ ബാരിക്കേഡ് തകർന്ന് ഒമാൻ ആരാധകർക്ക് പരിക്ക്
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറ് ഫൈനൽ മത്സരം സമാപിച്ചതിന് പിറകെ ജാബിർ സ്റ്റേഡിയത്തിെൻറ ഗാലറിയിലെ ബാരിക്കേഡ് തകർന്ന് നിരവധി പേർ താഴേക്ക് വീണു. രാത്രി പത്തുമണിയോടെയാണ് അപകടം. 20ഒാളം ആളുകൾക്കാണ് പരിക്കേറ്റതെന്ന് കരുതുന്നു. ഇതിൽ ഭൂരിഭാഗവും ഒമാൻ ആരാധകരാണ്. കുട്ടികളും അപകടത്തിൽപെട്ടിട്ടുണ്ടെന്നാണ് വിവരം. അഗ്നിശമന സേനയും സുരക്ഷാ അധികൃതരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
