Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല​യി​ൽ...

സ​ലാ​ല​യി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ലു​പേ​ർ​ക്ക്​ പ​രി​ക്ക്

text_fields
bookmark_border
സ​ലാ​ല​യി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ലു​പേ​ർ​ക്ക്​ പ​രി​ക്ക്
cancel

മ​സ്ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. സ​ലാ​ല​ക്കു സ​മീ​പം ജ​ബ​ല്‍ ഇ​ത്തീ​നി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ അ​പ​ക​ടം. കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ളെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

ഇ​വ​ർ​ക്ക്​ പ്രാ​ഥ​മി​ക ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്കു​ മാ​റ്റു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ​ക്കു​റി​ച്ചു​ള്ള മ​റ്റു​ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanaccidant
News Summary - accidant-oman
Next Story