Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ഹ​നാ​പ​ക​ടം; മും​ബൈ...

വാ​ഹ​നാ​പ​ക​ടം; മും​ബൈ സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സ​ലാ​ല​യി​ൽ ഖ​ബ​റ​ട​ക്കി

text_fields
bookmark_border
വാ​ഹ​നാ​പ​ക​ടം; മും​ബൈ സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സ​ലാ​ല​യി​ൽ ഖ​ബ​റ​ട​ക്കി
cancel

സ​ലാ​ല: ഒ​രാ​ഴ്ച മു​മ്പ് മ​സ്ക​ത്ത്​ - സ​ലാ​ല റോ​ഡി​ൽ മ​ഖ്‌​ഷ​നി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച നാ​ല് ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സ​ലാ​ല​യി​ൽ മ​റ​വു​ചെ​യ്തു. മും​ബൈ സ്വ​ദേ​ശി​ക​ളാ​യ ഷാ​ഹി​ദ് ഇ​ബ്രാ​ഹിം (48), ഭാ​ര്യ ത​സ്നി ഷാ​ഹി​ദ് (48) മ​ക്ക​ളാ​യ സീ​ഷാ​ൻ അ​ലി ഷാ​ഹി​ദ് (24), മെ​ഹ​റി​ൻ ഷാ​ഹി​ദ് (17) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് സ​ലാ​ല​യി​ലെ ദാ​ഹ് രീ​സി​ലു​ള്ള ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വ്​ ചെ​യ്ത​ത്.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക​രാ​ണ് നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ ഖ​ബ​റ​ട​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത​ത്. സ​ലാ​ല​യി​ൽ നി​ന്നും കെ.​എം. ഹാ​ഷിം, അ​ബ്ദു​ല്ല മു​ഹ​മ്മ​ദ്, മ​സ്ക​ത്തി​ൽ നി​ന്നും സാ​ജി​ദ് റ​ഹ്മാ​ൻ, കെ.​എ​ച്ച്. അ​ബ്ദു​റ​ഹീം, സ​ഫീ​ർ, തും​റൈ​ത്തി​ൽ നി​ന്നും ടി​സ്സ പ്ര​സി​ഡ​ന്‍റ് ഷ​ജീ​ർ​ഖാ​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​കൈ​യെ​ടു​ത്തു.

ഈ ​അ​പ​ക​ട​ത്തി​ൽ മ​രി​ച്ച നാ​ല്​ യ​മ​ൻ സ്വ​ദേ​ശി​ക​ളു​ടെ ഖ​ബ​റ​ട​ക്ക​വും ഇ​ന്ന​ലെ ന​ട​ന്നു. പെ​രു​ന്നാ​ൾ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ മ​സ്ക​ത്തി​ൽ നി​ന്നും സ​ലാ​ല​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മ​ഖ്ഷ​നി​ൽ ത​ന്നെ​യു​ണ്ടാ​യ മ​റ്റൊ​രു അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മാ​ഹി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്​​ല​ഹി​ന്റെ മൃ​ത​ദേ​ഹ​വും നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക​രാ​ണ് നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanaccidant
News Summary - accidant- oman
Next Story