പി.എം.എ. സലാമിന് സ്വീകരണം നൽകി
text_fieldsമുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന് മസ്കത്ത് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റി നൽകിയ സ്വീകരണം
മസ്കത്ത്: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന് മസ്കത്ത് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റി സ്വീകരണം നൽകി. കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രസിഡന്റ് ഫൈസൽ മുണ്ടൂർ സമ്മാനിച്ചു. ടി.പി.മുനീർ, കെ.കെ ഷാജഹാൻ, ഹമീദ് കുറ്റ്യാടി, ഷാഹുൽ ഹമീദ് കോട്ടയം, സി.വി.എം.ബാവ വേങ്ങര, അബ്ദുൽ ഹകീം പാവറട്ടി, എൻ.എ.എം ഫാറൂഖ്, ഡോ. സയ്യിദ് സൈനുൽ ആബിദ്, ജാബിർ മയ്യിൽ, വി.എം.അബ്ദുസ്സമദ്, ഷദാബ് തളിപ്പറമ്പ്, ഇജാസ് അഹമ്മദ്, ഫസൽ റഹ്മാൻ, ഫൈസൽ ആലുവ, അഷ്റഫ് ആണ്ടാണ്ടിയിൽ എന്നിവർ സംബന്ധിച്ചു.

