Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോകത്തെ സ്വാധീനിച്ച...

ലോകത്തെ സ്വാധീനിച്ച വ്യക്തികളിൽ ഒമാനി കവി അബൂ മുസ്​ലിമും

text_fields
bookmark_border
ലോകത്തെ സ്വാധീനിച്ച വ്യക്തികളിൽ ഒമാനി കവി അബൂ മുസ്​ലിമും
cancel
camera_alt???? ?????????? ??? ???????????

മ​സ്ക​ത്ത്: 1920ൽ ​മ​രി​ച്ച പ്ര​ശ​സ്ത ഒ​മാ​നി ക​വി അ​ബൂ മു​സ്​​ലിം അ​ൽ ബ​ഹ്​​ലാ​നി എ​ന്ന തൂ​ലി​കാ​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന നാ​സ​ർ ബി​ൻ സാ​ലിം അ​ൽ റ​വാ​ഹി യു​െ​ന​സ്കോ​യു​ടെ ലോ​ക​ത്തെ സ്വാ​ധീ​നി​ച്ച വ്യ​ക്തി​ക​ ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. അ​ദ്ദേ​ഹം മ​രി​ച്ച്​​ ഒ​രു നൂ​റ്റാ​ണ്ട്​ പി​ന്നി​ട്ട ശേ​ഷം പാ​രി​സി​ല െ ഹെ​ഡ്​​ക്വാ​ർ​േ​ട്ട​ഴ്​​സി​ൽ ന​ട​ന്ന യു​നെ​സ്കോ​യു​ടെ 40ാം പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് അം​ഗീ​കാ​ര​മു​ ണ്ടാ​യ​ത്.

1860ൽ ​ഒ​മാ​നി​ൽ ജ​നി​ച്ച അ​ബൂ മു​സ്​​ലിം അ​ൽ ബ​ഹ്​​ലാ​നി 1920ൽ ​സ​ൻ​സി​ബാ​റി​ലാ​ണ് മ​രി​ച്ച​ത്. ഒ​മാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ഒ​മാ​നി നാ​ഷ​ന​ൽ ക​മീ​ഷ​ൻ ഫോ​ർ എ​ജു​ക്കേ​ഷ​ൻ-​ക​ൾ​ച​ർ ആ​ൻ​ഡ്​ സ​യ​ൻ​സ് ന​ട​ത്തി​യ ശ്ര​മ​ത്തി​െൻറ ഫ​ല​മാ​യാ​ണ് ഇൗ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത്. യു​െ​ന​സ്കോ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ൻ ആ​വ​ശ്യ​മാ​യ സാേ​ങ്ക​തി​ക​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് വി​ശ​ദ​മാ​യ രീ​തി​യി​ൽ േനാ​മി​നേ​ഷ​ൻ ത​യാ​റാ​ക്കാ​ൻ നാ​ഷ​ന​ൽ ക​മീ​ഷ​ന് ക​ഴി​ഞ്ഞു.

അ​ൽ ബ​ഹ്​​ലാ​നി ക​വി​യും സാ​ൻ​സി​ബാ​റി​ലെ ആ​ദ്യ​കാ​ല പ്ര​വാ​സി പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. ജ​ന്മ​നാ​ടി​െൻറ അ​തി​രു​ക​ൾ​ക്ക​പ്പു​റ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​െൻറ സ്വാ​ധീ​നം. അ​റ​ബ് ലോ​ക​ത്തും കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ നാ​ടു​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​ന് സ്വാ​ധീ​ന​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. മ​ത​നി​യ​മ​ങ്ങ​ളി​ൽ​നി​ന്ന് വ​ഴു​തി സ​ഞ്ച​രി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് അ​ദ്ദേ​ഹം ക​വി​ത​ക​ൾ ര​ചി​ച്ച​ത്.

ഒ​മാ​നി​ലെ നി​ര​വ​ധി വ്യ​ക്തി​ത്വ​ങ്ങ​ളെ ലോ​ക​ത്തെ സ്വാ​ധീ​നി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ യു​െ​ന​സ്കോ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ശ​സ്ത ഭാ​ഷാ​ശാ​സ്ത്ര​കാ​ര​നും പ​ദ്യ​ര​ച​ന ശാ​സ്ത്ര​ത്തി​െൻറ ഉ​പ​ജ്​​ഞാ​താ​വു​മാ​യ അ​ൽ ഖ​ലീ​ലി ബി​ൻ അ​ഹ്മ​ദ് അ​ൽ ഫ​റാ​ഇ​ദി 2006ൽ ​ഇൗ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ഡോ​ക്ട​റും ഫാ​ർ​മ​സി​സ്​​റ്റു​മാ​യ റാ​ഷി​ദ് ബി​ൻ ഉ​മൈ​റ 2013ലാ​ണ് ഇൗ ​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. വി​ശ്വ​വി​ജ്ഞാ​നീ​യ​നും സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വു​മാ​യ ശൈ​ഖ് നൂ​ർ അ​ൽ​ദീ​ൻ അ​ൽ സ​ൽ​മി 2015ലും ​പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചു. അ​തേ വ​ർ​ഷം​ത​ന്നെ ഉൗ​ർ​ജ​ത​ന്ത്ര​ജ്​​ഞ​നും ഡോ​ക്​​ട​റു​മാ​യ ഇ​ബ്ൻ അ​ൽ ദ​ഹാ​ബി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന അ​ബൂ​മു​ഹ​മ്മ​ദ് അ​ൽ​ദി​ക്കും അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsabu muslim
News Summary - abu muslim-oman-gulf news
Next Story