Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ​ത്​ മ​ല​യാ​ളി​ക​ള​ട​ക്കം 200 യാ​ത്ര​ക്കാ​ർ

text_fields
bookmark_border
മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​യ​ത്​ മ​ല​യാ​ളി​ക​ള​ട​ക്കം 200 യാ​ത്ര​ക്കാ​ർ
cancel
camera_alt

വി​മാ​നം റ​ദ്ദാ​ക്കി​യ​തോ​ടെ കു​ടു​ങ്ങി​യ എ​യ​ർ ഇ​ന്ത്യ യാ​ത്ര​ക്കാ​ർ

മ​സ്​​ക​ത്ത്​: ഷ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റി​ൽ മ​സ്​​ക​ത്തി​ൽ​നി​ന്നു​ള്ള വി​മാ​നം റ​ദ്ദാ​ക്കി​യ​തോ​ടെ കു​ടു​ങ്ങി​യ​ത്​ മ​ല​യാ​ളി​ക​ള​ട​ക്കം 200 ഒാ​ളം യാ​ത്ര​ക്കാ​ർ. തി​രു​വ​ന​ന്ത​പു​രം, തി​രു​ച്ചി​റ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ യാ​ത്ര​ക്കാ​രാ​ണ്​ വെ​ള്ള​വും ഭ​ക്ഷ​ണ​വും ല​ഭി​ക്കാ​തെ വ​ല​ഞ്ഞ​ത്. രാ​വി​ലെ പു​റ​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു വി​മാ​നം. എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ ത​ങ്ങ​ളോ​ട്​ സം​സാ​രി​ക്കാ​ൻ പോ​ലും ത​യാ​റാ​യി​ല്ലെ​ന്ന്​ യാ​ത്ര​ക്കാ​ർ. ഒ​ടു​വി​ൽ യാ​ത്ര​ക്കാ​ർ ബ​ഹ​ളം​വെ​ച്ച​തോ​ടെ ഉ​ദ്യോ​ഗ​സ്​​ഥ​രെ​ത്തി പ​രി​ഹ​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പോ​കാ​മെ​ന്ന​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ല​രും പു​ല​ർ​ച്ചെ മു​ത​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ​വ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmuscat airport
News Summary - About 200 people were stranded at the Muscat airport
Next Story