Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ബീ​ർ മെ​ഡി​ക്ക​ൽ...

അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​െൻറ ഒ​മാ​നി​ലെ  ആ​ദ്യ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു 

text_fields
bookmark_border
അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​െൻറ ഒ​മാ​നി​ലെ  ആ​ദ്യ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു 
cancel
camera_alt?????? ??????????? ????????????? ????? ??????????????????? ????????????????? ??????????????????????????????????? ?????????? ??????? ??????????
മ​സ്​​ക​ത്ത്​: മി​ഡി​ലീ​സ്​​റ്റി​ലെ  മു​ൻ​നി​ര ആ​ശു​പ​ത്രി ശൃം​ഖ​ല​യാ​യ അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​​െൻറ ഒ​മാ​നി​ലെ ആ​ദ്യ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. റൂ​വി ഹൈ​സ്​​ട്രീ​റ്റി​ലാ​ണ്​ അ​ത്യാ​ധു​നി​ക ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള മ​ൾ​ട്ടി സ്​​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി സ്​​ഥി​തി ചെ​യ്യു​ന്ന​ത്. 
100 കി​ട​ക്ക​ക​ളോ​ടെ​യു​ള്ള ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച്​ രോ​ഗി​ക​ൾ​ക്കാ​യി പാ​ർ​ക്കി​ങ്, വാ​ല​റ്റ്​ പാ​ർ​ക്കി​ങ്​ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ണ്. ഗ്രൂ​പ്പി​ന്​ കീ​ഴി​ൽ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലു​മാ​യി ആ​റു​ ആ​ശു​പ​ത്രി​ക​ളും 25 മെ​ഡി​ക്ക​ൽ സ​െൻറ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 
നി​ല​വാ​ര​മു​ള്ള ആ​രോ​ഗ്യ​പ​രി​ച​ര​ണ​മാ​ണ്​ ത​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ മു​ഖ​മു​ദ്ര​യെ​ന്ന്​ റൂ​വി ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​ന​ത്തി​​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ അ​ബീ​ർ ഗ്രൂ​പ്​​ പ്ര​സി​ഡ​ൻ​റ്​ ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദ്​ 
പ​റ​ഞ്ഞു. 
വ​ള​ർ​ച്ച​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലും ഇൗ ​നി​ല​വാ​രം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഗ്രൂ​പ്​​ എ​ന്നും ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​
ത്തു. ‘മെ​ന’ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​ർ​മ​പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​വ​രു​ക​യാ​ണെ​ന്ന്​ അ​ബീ​ർ ഗ്രൂ​പ്​​ ഫി​നാ​ൻ​സ്​ ആ​ൻ​ഡ്​​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ബി​സി​ന​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ജാ​ബി​ർ വ​ലി​യ​ക​ത്ത്​ പ​റ​ഞ്ഞു. 
ലോ​കോ​ത്ത​ര അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ടെ​യും സാ​േ​ങ്ക​തി​ക​ത​യോ​ടെ​യും ഒ​രു​ക്കി​യി​ട്ടു​ള്ള റൂ​വി ആ​ശു​പ​ത്രി​യി​ൽ താ​ങ്ങാ​വു​ന്ന നി​ര​ക്കി​ൽ ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മാ​കു​മെ​ന്ന്​ സ്​​ട്രാ​റ്റ​ജി ആ​ൻ​ഡ്​​ പ്ലാ​നി​ങ്​ വി​ഭാ​ഗം വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ജം​ഷി​ത്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. 
വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ കെ. ​ജ​യ​ൻ, ഒ​മാ​ൻ ഒാ​പ​റേ​ഷ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ജം​ഷീ​ർ ഹം​സ തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ സം​ബ​
ന്ധി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsabeer medical
News Summary - abeer medical-oman-gulf news
Next Story