Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2026 10:18 AM IST Updated On
date_range 6 March 2026 10:18 AM ISTഅബ്ദുല്ല അൻവരി സലാല കെ.എം.സി.സി മലപ്പുറം ജില്ല പ്രസി.
text_fieldsbookmark_border
camera_alt
അബ്ദുല്ല അൻവരി
സലാല: കെ.എം.സി.സി സലാല മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി അബ്ദുല്ല അൻവരിയെ നിയോഗിച്ചു. താൽക്കാലികമായി മാറ്റി നിർത്തപെട്ട മുൻ പ്രസിഡന്റ് ഷബീർ കാലടിയുടെ ഒഴിവിലേക്കാണ് അബ്ദുല്ല അൻവരിയെ നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര വർക്കിങ് കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് പ്രസിഡന്റ് വി.പി. അബ്‌ദുസലാം ഹാജിയാണ് പുതിയ ഭാരവാഹിയെ താൽക്കാലികമായി നിയോഗിച്ചത്. നിലവിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റാണ് മഞ്ചേരി ആനക്കയം സ്വദേശിയായ അബ്ദുല്ല അൻവരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

