Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
എം. അബ്ദുൽ ജലീൽ
cancel

മസ്കത്ത്​: ​ കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു. കൊട്ടില ഓണപ്പറമ്പ ഹാജി റോഡിൽ താമസിക്കുന്ന മുഹമ്മദ് കുഞ്ഞിയുടെ മകൻ എം. അബ്ദുൽ ജലീൽ (30) ആണ്​ സുഹാറിനടുത്ത് ലിവയിൽ മരണപ്പെട്ടത്​.


ലിവയിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാൻ ആയി ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: നഫീസ.ഭാര്യ: ഹിസാന.

മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Abdul Jaleel passed away
Next Story