Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ.ബി.സി സെറാമിക്കി​െൻറ...

എ.ബി.സി സെറാമിക്കി​െൻറ ഒമാനിലെ മൂന്നാമത്​ ഷോറൂം ആരംഭിച്ചു

text_fields
bookmark_border
എ.ബി.സി സെറാമിക്കി​െൻറ ഒമാനിലെ മൂന്നാമത്​ ഷോറൂം ആരംഭിച്ചു
cancel
camera_alt?.???.??? ????????????? ??????? ????? ??????? ???????? ????????????? ????????????
മ​സ്​​ക​ത്ത്​: കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ബി​സി​ന​സ്​ ഗ്രൂ​പ്പാ​യ എ.​ബി.​സി സെ​റാ​മി​ക്കി​​െൻറ ഒ​മാ​നി​ലെ മൂ​ന ്നാ​മ​ത്​ ഷോ​റൂം റൂ​വി ഹോ​ണ്ടാ റോ​ഡി​ൽ ഫാ​ത്തി​മ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‌ സ​മീ​പം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ശൈ​ഖ്‌ അ​ലി അ​ൽ ജാ​ബ്രി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ പി.​എ.​വി. അ​ബൂ​ബ​ക്ക​ർ, ഡ​യ​റ​ക്​​ട​ർ​മാ​രാ​യ അ​ർ​ഷ​ദ്‌, ഷി​ഹാ​ബ്‌, മ​ൻ​സൂ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മു​ഹ​മ്മ​ദ​ലി ഫൈ​സി പ്രാ​ർ​ഥ​ന​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി. ലു​ലു ഗ്രൂ​പ്പി​ന്‌ കീ​ഴി​ലു​ള്ള നു​ജൂം അ​ൽ അ​മി​റാ​ത്ത്‌ മാ​ളി​ലും റൂ​വി മെ​യി​ൻ സ്​​ട്രീ​റ്റി​ലും എ.​ബി.​സി ഗ്രൂ​പ്​​ പു​തി​യ ശാ​ഖ​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്ന്​ ബ​ന്ധ​​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. സാ​നി​റ്റ​റി മേ​ഖ​ല​യി​ലെ മി​ക​ച്ച ലോ​കോ​ത്ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ ശാ​ഖ​ക​ൾ ഒ​മാ​നി​ൽ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsabc ceramic
News Summary - abc ceramic-oman-oman news
Next Story