Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ബ്ബാ​സ​ലി...

അ​ബ്ബാ​സ​ലി ത​ങ്ങ​ൾ​ക്ക് കെ.​എം.​സി.​സി സ്വീ​ക​ര​ണം

text_fields
bookmark_border
അ​ബ്ബാ​സ​ലി ത​ങ്ങ​ൾ​ക്ക്  കെ.​എം.​സി.​സി സ്വീ​ക​ര​ണം
cancel
camera_alt

അബ്ബാസലി ശിഹാബ് തങ്ങൾ സ്വീകരണ ചടങ്ങിൽ

സംസാരിക്കുന്നു


മ​സ്ക​ത്ത്​: മു​സ്‌​ലിം​ലീ​ഗ് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് റൂ​വി കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി. എ​സ്.​​വൈ.​എ​സ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷ​മീ​ർ പാ​റ​യി​ൽ, മ​സ്ക​ത്ത്​ സു​ന്നി സെ​ന്റ​ർ പ്ര​സി​ഡ​ന്‍റ്​ അ​ൻ​വ​ർ ഹാ​ജി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. റൂ​വി കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​ര​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ കാ​വ​നൂ​ർ സ്വാ​ഗ​തം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.M.C.CAbbasaliOman
News Summary - Abbasali to accept K.M.C.C.
Next Story