Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ സ്വദേശിനിയായ യുവതി ഒമാനിൽ നിര്യാതയായി

text_fields
bookmark_border
കണ്ണൂർ സ്വദേശിനിയായ യുവതി ഒമാനിൽ നിര്യാതയായി
cancel

മസ്കത്ത്​: കണ്ണൂർ സ്വദേശിനിയായ യുവതി മസ്കത്തിൽ നിര്യാതയായി. പുതിയതെരു പനങ്കാവ് റോഡിൽ ഷറാസ്സിൽ സമീലിന്റെ മകൾ താനിയ സമീൽ (21) ആണ്​ മരിച്ചത്​.

മാതാവ്: തൻസീറ. നടപടികൾ പൂർത്തിയാക്കി അമീറാത്ത്​ ഖബർസ്ഥാനിൽ മറവ്​ ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A woman from Kannur passed away in Oman
Next Story