Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2022 2:57 PM IST Updated On
date_range 22 July 2022 2:57 PM ISTസലാല - തുംറൈത്ത് റോഡിൽ ട്രക്ക് അപകടത്തിൽപെട്ടു
text_fieldsbookmark_border
camera_alt
ഹരീത് പ്രദേശത്ത് അപകടത്തിൽപെട്ട ട്രക്ക്
Listen to this Article
മസ്കത്ത്: സലാല - തുംറൈത്ത് റോഡിൽ ട്രക്ക് അപകടത്തിൽപെട്ടു. ഇതേ തുടർന്ന് തുംറൈത്തിലെ വിലായത്തിലേക്കുള്ള ഗതാഗതം താൽകാലികമായി തടസ്സപ്പെട്ടു.
കഴിഞ്ഞ ദിവസം ഹരീത് പ്രദേശത്തായിരുന്നു സംഭവം. സ്ഥലത്തെത്തിയ റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ ട്രക്ക് നീക്കി ഗതാഗതം സുഗമമാക്കി. ഈ പാതകളിൽ വാഹനമോടിക്കുന്നവർ സൂക്ഷ്മത പുലർത്തണമെന്ന് ആർ.ഒ.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

