Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസോഹാറിൽ സ്റ്റീൽ നിർമാണ...

സോഹാറിൽ സ്റ്റീൽ നിർമാണ യൂനിറ്റ് വരുന്നു

text_fields
bookmark_border
സോഹാറിൽ സ്റ്റീൽ നിർമാണ യൂനിറ്റ് വരുന്നു
cancel
camera_alt

ഫ്രീ​സോ​ണി​ൽ നി​ർ​മാ​ണ യൂ​നി​റ്റ്​ സ്ഥാ​പി​ക്കാ​നാ​യി സോ​ഹാ​ർ പോ​ർ​ട്ട് ആ​ൻ​ഡ് ഫ്രീ​സോ​ൺ, സോ​ഹാ​ർ സ്റ്റീ​ൽ റോ​ളി​ങ്ങു​മാ​യി ക​രാ​ർ ഒ​പ്പി​ടു​ന്നു 

Listen to this Article

മസ്കത്ത്: ഫ്രീസോണിൽ നിർമാണ യൂനിറ്റ് സ്ഥാപിക്കാനായി സോഹാർ പോർട്ട് ആൻഡ് ഫ്രീസോൺ, സോഹാർ സ്റ്റീൽ റോളിങ്ങുമായി കരാർ ഒപ്പിട്ടു.

ഏകദേശം 40,000 ചതുരശ്ര മീറ്റർ സ്ഥലം പാട്ടത്തിന് നൽകുന്നതിനാണ് ധാരണയിലെത്തിയിരിക്കുന്നത്.

മൊത്തം ഏഴു ദശലക്ഷം റിയാൽ നിക്ഷേപം കണക്കാക്കിയ പദ്ധതിയിൽ സ്റ്റീൽ ഉരുക്കാനുള്ള സൗകര്യങ്ങളുടെ നിർമാണവും ഉൾപ്പെടും.

അടുത്തവർഷം മൂന്നാംപാദത്തിൽ യാഥാർഥ്യമാകുമെന്ന് കരുതുന്ന പദ്ധതി ബിസിനസ് മേഖലയിൽ ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Soharsteel manufacturing
News Summary - A steel manufacturing unit is coming up in Sohar
Next Story