Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനീതിയിലധിഷ്ഠിതമായ...

നീതിയിലധിഷ്ഠിതമായ സാമൂഹികക്രമം രൂപപ്പെടുത്തണം–കാതോലിക്കാ ബാവ

text_fields
bookmark_border
നീതിയിലധിഷ്ഠിതമായ സാമൂഹികക്രമം രൂപപ്പെടുത്തണം–കാതോലിക്കാ ബാവ
cancel
camera_alt

മ​സ്ക​ത്ത് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ കാ​തോ​ലി​ക്കാ ബാ​വ സം​സാ​രി​ക്കു​ന്നു

Listen to this Article

മ​സ്ക​ത്ത്‌: നീ​തി​യി​ല​ധി​ഷ്ഠി​ത​മാ​യ ഒ​രു സാ​മൂ​ഹി​ക​ക്ര​മം രൂ​പ​പ്പെ​ടു​ത്താ​ൻ എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളും ഒ​രു​കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ക്ക​ണ​മെ​ന്ന്‌ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ്‌ മാ​ർ​ത്തോ​മ മാ​ത്യൂ​സ്‌ തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ. മ​സ്ക​ത്ത്‌ മാ​ർ ഗ്രി​ഗോ​റി​യോ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്‌ താ​ങ്ങാ​യി മാ​റാ​ൻ ന​മു​ക്ക്‌ ക​ഴി​യ​ണ​മെ​ന്നും ബാ​വ പ​റ​ഞ്ഞു. റു​വി സെ​ന്‍റ്​ തോ​മ​സ്‌ ച​ർ​ച്ചി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​മി​ത്‌ നാ​രം​ഗ് മു​ഖ്യാ​തി​ഥി​യാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ്‌ റ്റി​ജു ഐ​പ്പ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ്‌ മാ​ർ യൂ​ലി​യോ​സി​ന്‍റെ ആ​ശം​സ സ​ന്ദേ​ശം സ​ഹ വി​കാ​രി എ​ബി ചാ​ക്കോ വാ​യി​ച്ചു.

അ​ൽ അ​മാ​ന ഡ​യ​റ​ക്ട​ർ ജ​സ്റ്റി​ൻ മീ​യ​ഴ്സ്‌, ഒ​മാ​നി​ലെ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ അം​ഗം കി​ര​ൺ ആ​ഷ​ർ, കെ.​എം.​സി.​സി ഒ​മാ​ൻ കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ റ​യീ​സ്‌ അ​ഹ​മ്മ​ദ്‌, സ​ലാ​ല സെ​ന്‍റ്​ സ്റ്റീ​ഫ​ൻ​സ്‌ ഇ​ട​വ​ക വി​കാ​രി ഫാ. ​ബേ​സി​ൽ തോ​മ​സ്‌, സ​ഭാ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​ഗീ​വ​ർ​ഗീ​സ്‌ യോ​ഹ​ന്നാ​ൻ, തോ​മ​സ്‌ ഡാ​നി​യേ​ൽ, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ഡോ. ​സി. തോ​മ​സ്‌ ഇ​ട​വ​ക ട്ര​സ്റ്റി ജാ​ബ്സ​ൺ വ​ർ​ഗീ​സ്‌, സെ​ക്ര​ട്ട​റി ബി​ജു പ​രു​മ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Catholica Bava
News Summary - A social order based on justice should be formed - Catholica Bava
Next Story