Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​പൂ​ർ​വ ഇ​നം...

അ​പൂ​ർ​വ ഇ​നം മൂ​ങ്ങ​യെ ക​ണ്ടെ​ത്തി

text_fields
bookmark_border
Owl
cancel

മ​സ്ക​ത്ത്​: അ​പൂ​ർ​വ ഇ​നം അ​റേ​ബ്യ​ൻ മൂ​ങ്ങ​യെ ഒ​മാ​നി​ൽ ക​ണ്ടെ​ത്തി. ഒ​മാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ദി​ബ്ബ വി​ലാ​യ​ത്തി​ൽ സ്ഥാ​പി​ച്ച കാ​മ​റ​യി​ലാ​ണ്​ അ​റേ​ബ്യ​ൻ സ്‌​കോ​പ്‌​സ് മൂ​ങ്ങ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. മൂ​ങ്ങ​യെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് പ​രി​സ്ഥി​തി അ​തോ​റി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ, യ​മ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ഒ​രു ചെ​റി​യ മൂ​ങ്ങ​യാ​ണ് അ​റേ​ബ്യ​ൻ സ്കോ​പ്സ് മൂ​ങ്ങ (ഒ​ട്ട​സ് പ​മേ​ലേ). നി​ല​വി​ൽ ഇ​വ​യു​ടെ എ​ണ്ണം 60,000 മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rare speciesOwlOman
News Summary - A rare species of owl was found
Next Story