Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബർക്കയിൽ വീടിന് തീ പിടിച്ച് ഒരാൾ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിൽ വീടിന് തീ പിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബർക്ക വിലായത്തിൽ വ്യാഴാഴ്ചയാണ് സംഭവം. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവശേിപ്പിച്ചു.
Next Story

