Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅക്ബർ ട്രാവൽസിന്‍റെ...

അക്ബർ ട്രാവൽസിന്‍റെ പുതിയ ബ്രാഞ്ച് റൂവിയിൽ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
akbar travels
cancel
camera_alt

അക്ബർ ട്രാവൽസിന്‍റെ പുതിയ ബ്രാഞ്ച് റൂവിയിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ഉദ്ഘാടനം ചെയ്യുന്നു

മസ്കത്ത്: രാജ്യത്തെ പ്രമുഖ ട്രാവൽ ഗ്രൂപ്പായ അക്ബർ ട്രാവൽസിന്‍റെ പുതിയ ബ്രാഞ്ച് റൂവിയിൽ പ്രവർത്തനം തുടങ്ങി. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ഉദ്ഘാടനം ചെയ്തു. അക്ബർ ഗ്രൂപ് ചെയർമാൻ അബ്ദുൽ നാസർ, എക്‌സിക്യൂട്ടിവ് ഡയറക്ടർ ആഷിയ നാസർ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ എൻ.പി. രാജേന്ദ്രൻ, സീനിയർ മാനേജ്‌മെന്റ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akbar Travels
News Summary - A new branch of Akbar Travels has started operations at Ruvi
Next Story