Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൃശൂർ സ്വദേശി ഒമാനിൽ...

തൃശൂർ സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
തൃശൂർ സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ്​ മരിച്ചു
cancel
camera_alt

ഇ​ബ്രാ​ഹീം

മ​സ്​​ക​ത്ത്​: തൃ​ശൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. പ​ഴു​വി​ൽ സ്വ​ദേ​ശി വ​ലി​യ​ക​ത്ത് മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ മ​ക​ൻ ഇ​ബ്രാ​ഹീം (47) ആ​ണ്​ മ​രി​ച്ച​ത്. ഗൂ​ബ്ര​യി​ലെ താ​മ​സ​സ്​​ഥ​ല​ത്ത്​ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ്: ഖ​ദീ​ജ കു​ട്ടി. ഭാ​ര്യ: ഷാ​ജി​ത. മ​ക്ക​ൾ: ആ​ഷി​ക്, ഷ​ഹ​ബാ​സ്. മൃ​ത​ദേ​ഹം കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം നെ​ഗ​റ്റി​വ് ആ​ണെ​ങ്കി​ൽ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
TAGS:A native of Thrissur he collapsed and died in Oman 
Next Story