Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2023 3:15 PM GMT Updated On
date_range 2 July 2023 3:15 PM GMTതിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
ജോൺ
സുഹാർ: തിരുവനന്തപുരം സ്വദേശി ഒമാനിലെ സഹമിനടുത്ത് ഹിജാരിയിലെ റദ്ദയിൽ നിര്യാതനായി. കുന്നനാട് ഒറ്റശേഖരമംഗലം പൂഴനാട് സ്വദേശി മരുതറ തലക്കൽ അഖിൽ ഭവനിൽ ജോൺ (47) ആണ് മരിച്ചത്. കെട്ടിട നിർമാണ തൊഴിലാളി ആയിരുന്നു. ഒമാനിലെത്തിയിട്ട് 14 മാസമായി.
സഹം ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.
Next Story