Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്: പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി. കുരമ്പാല മുക്കോടിയിൽ സൗത്തിൽ താമസിക്കുന്ന മനോജ് (46) ആണ്​ മസ്കത്തിൽ മരിച്ചത്​. പിതാവ്​: പെരുമ്പുളിയ്ക്കൽ കളിക്കൽ ഗോപാലകൃഷ്ണക്കുറുപ്പ്​. ഭാര്യ: റാണി ആർ.നായർ.

മക്കൾ: പൂജ, ശ്രേയ. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Pathanamthitta passed away in Oman
Next Story