Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്: മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. മൂർക്കനാട് വെങ്ങാട് മേൽമുറി ദാറുൽ ഉലൂം മദ്​റസക്ക് സമീപത്തെ പാറപ്പള്ളത്ത് മൊയ്‌തീൻ (63) ആണ്​ മബേലയിൽ മരിച്ചത്​. ദീർഘ കാലമായി ഒമാനിലായിരുന്ന ഇദ്ദേഹം കുടുംബവുമായി മബേല സിറ്റി സെന്ററിനടുത്തായിരുന്നു താമസം.

ഭാര്യ: റുഖിയ കടശ്ശേരി (മസ്കത്ത്​). മക്കൾ: ഉബൈദ് (മബേല), മൻസൂർ (സീബ്), ഷഫീഖ് (മസ്കത്ത്​) സൽമ, സഫിയ. മരുമക്കൾ: ഹമീദ്, ഹൈദർ അലി, ഷമർ ബീഗം, നഹീമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത്​ ഞായറാഴ്ച അസർ നമസ്കാരത്തിനുശേഷം ​മബേല ഖബർസ്ഥാനിൽ മറവുചെയ്യമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman deathdeath news
News Summary - A native of Malappuram passed away in Oman
Next Story