Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി

text_fields
bookmark_border
thekkeyil rassak
cancel

സലാല: കോഴിക്കോട് നന്തി ഇരുപതാംമൈൽ സ്വദേശി തെക്കേയിൽ റസാഖ് ( 55) സലാലയിൽ നിര്യാതനായി. ന്യൂ സലാലയിലെ താമസ സ്ഥലത്ത് വെച്ച് രാത്രിയിൽ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപതിയിൽ എത്തിക്കുകയായിരുന്നു.

വിവിധ ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം ഒക്​ടോടോബർ പതിനേഴിനാണ് സലാലയിൽ എത്തിയത്. വിസിറ്റിങ്​ വിസയിൽ എത്തിയ റസാഖ് തൊഴിൽ വിസയിലേക്ക് മാറിയിരുന്നു.

ഭാര്യ: രഹന. മക്കൾ: റുസ്മി, റിസ, റെജി, സഹോദരങ്ങൾ: മറിയം, ആയിഷ, ഹുസൈൻ, അബൂബക്കർ,ഹംസ, ഇസ്മയിൽ, പരേതയായ ആമിന. സുൽത്താൻ ഖാബൂസ് അശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത്​ നാട്ടിൽ കൊണ്ട് പോകുമെന്ന്​ സുഹ്യത്ത് തങ്ങൾ തിക്കോടി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode nativeSalalah
News Summary - A native of Kozhikode, he died in Salalah
Next Story